HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് കാര്‍ഡ്
backup
June 30 2016 | 06:06 AM
മരട്: ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ 'ജനസുരക്ഷ ജനമൈത്രിയിലൂടെ ' എന്ന പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി ഓരോരുത്തര്‍ക്കും രജിസ്ട്രേഷന് കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടിക്കു തുടക്കമായി. ഇതിനായി മരട് പൊലിസ് സ്റ്റേഷന് അതിര്‍ത്തിക്കുള്ളില്‍ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കരാറുകാരുടേയും തൊഴിലുടമകളുടേയും വീട്ടുടമകളുടേയും ഒരു യോഗം ഇന്ന് 11ന് മരട് പൊലിസ് സ്റ്റേഷനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."