HOME
DETAILS
MAL
ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം
backup
March 26 2017 | 10:03 AM
ജിദ്ദ: സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ജോര്‍ദാനില്‍ നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കാനായി വരികയായിരുന്ന ബസാണ് ഇന്നലെ അര്‍ധരാത്രി അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."