HOME
DETAILS
MAL
ചികിത്സ കിട്ടാതെ യുവാവിന്റെ മരണം നഷ്ടപരിഹാരം നല്‍കണമെന്ന് എം.എല്‍.എ
backup
March 26 2017 | 19:03 PM
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ എടത്തല തേവയ്ക്കല്‍ സ്വദേശിയായ ജെറിന് മൈക്കിള്‍ മരിച്ച സംഭവത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. അതേ പോലെ ജെറിന് മൈക്കിളിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."