HOME
DETAILS

അന്വേഷണം തീരാതെ ഷംനയുടെ ദുരന്തം

  
backup
March 26 2017 | 19:03 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


കളമശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ഷംന തസ്‌നീം ചികിത്സ പിഴവിനെ  തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണം ഇതേ വരെ പൂര്‍ത്തിയായിട്ടില്ല. ഷംന 2016 ജൂലൈ 18നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ആവശ്യമായ ചികിത്സ കൃത്യ സമയത്ത് കിട്ടാതിരുന്നതിനെ തുടര്‍ന്നായിരുന്നു മരണമെന്നാണാരോപണം. അതേ പോലെ മരിച്ചിട്ടും  മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടാക്കിയതിനെ കുറിച്ചും അന്വേഷണം നടത്തി നടപടി വേണമെന്നാണ് ഷംനയുടെ പിതാവിന്റെ ആവശ്യം.
ഈ ആവശ്യവുമായി അദ്ദേഹം ഇപ്പോഴും  അധികാര  കേന്ദ്രങ്ങളില്‍ അലയുകയാണ്. എന്നാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാരും മെഡിക്കല്‍ കോളജ് അധിക്യതരും തയ്യാറായിട്ടില്ല. ഇതിനിടെയാണ് ജെറിയുടെ മരണം വിവാദമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago