HOME
DETAILS
MAL
ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനം
backup
May 27 2018 | 02:05 AM
കോഴിക്കോട്: കപ്പിനും ചുണ്ടിനുമിടയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൗമാര സംഘത്തിന് കിരീടം നഷ്ടമായി. അണ്ടര്‍ 18 ഐ ലീഗ് കിരീടം ഷില്ലോങ് ലജോങിന്. ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഷില്ലോങിന്റെ കിരീട നേട്ടം.
സായ് കൊല്‍ക്കത്തയെ സെമിയില്‍ കീഴടക്കി ഫൈനലിലേക്ക് കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് സംഘം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."