HOME
DETAILS
MAL
എ.ഐ.വൈ.എഫ് തിരുവാര്‍പ്പ് പഞ്ചായത്ത് സമ്മേളനം
backup
June 30 2016 | 08:06 AM
.
കോട്ടയം: എ.ഐ.വൈ.എഫ് തിരുവാര്‍പ്പ് പഞ്ചായത്ത് സമ്മേളനം തിരുവാര്‍പ്പ് പഞ്ചായതത് വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍കരീം ഉദ്ഘാടനം ചെയ്തു. 3 മരണങ്ങള്‍ക്ക് കാരണമായി കോട്ടയം കുമരകം റോട്ടില് അറുപറ ഭാഗത്തെ ആറ്റുതീരത്ത് ഉടന്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കാത്ത പക്ഷം എ.ഐ.വൈ.എഫ് നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. നിരന്തരമായി അപകടം നടക്കുന്ന കോട്ടയം കുമരകം റൂട്ടില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഹബുകള്‍ എത്രയും വേഗം സഞ്ചാരയോഗ്യമാക്കുക, വര്ദ്ധച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസുകള്‍ നടത്താന്‍ സമ്മേളനം തീരുമാനിച്ചു. ബിജുമണിയംകേരി അധ്യക്ഷത വഹിച്ചു. ലിജോയികുര്യന്, വി.യു പ്രസാദ്, രാജേഷ് ചെങ്ങളം, കെ .ആര് രമേശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."