HOME
DETAILS
MAL
'വ്യാജ പ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'
backup
March 26 2017 | 21:03 PM
പള്ളിക്കല്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ പോസ്റ്ററുകള്‍ പതിച്ച് അപമാനിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന പറഞ്ഞു. പള്ളിക്കലില്‍ പൊതു സ്ഥലം കൈയേറിയവര്‍ക്കെതിരേ കര്‍ശന നിലപാടെടുത്തതില്‍ ചിലര്‍ക്കുണ്ടായ ശത്രുതയാണ് ഇത്തരം ഒരു നീക്കം തനിക്കെതിരേ ഉണ്ടായതെന്ന് സംശയിക്കുന്നതായും മിഥുന പറഞ്ഞു. സേഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ച വ്യക്തികള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരെ എന്ത് വില കൊടുത്തും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുമെന്നും മിഥുന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."