HOME
DETAILS
MAL
ലോക ജലദിനത്തിനു പിറ്റേന്ന് കടലുണ്ടിപ്പുഴയില്‍ വിഷം കലക്കി
backup
March 26 2017 | 21:03 PM
വേങ്ങര: ലോക ജല ദിനമാചരിച്ചതിനു പിറ്റേന്ന് തന്നെ കടലുണ്ടി പുഴയില്‍ പറപ്പൂര് കടവിനു സമീപം വിഷം കലക്കി. പുഴയില്‍ മീനുകള്‍ ചത്ത് പൊന്താന്‍ തുടങ്ങിയതോടെ യാണ് ജനം വിവരമറിയുന്നത്.
എളുപ്പത്തില്‍ മീന്‍ പിടിക്കാനായാണ് വെള്ളം വറ്റി തുടങ്ങിയ പുഴയില്‍ കുറച്ച് വെള്ളം കെട്ടി കിടക്കുന്ന ഭാഗത്തായി സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയത്. കുളിക്കാനായി പൊതുജനം ഉപയോഗിക്കുന്ന ഭാഗമാണ് മലിനമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."