HOME
DETAILS
MAL
24 മണിക്കൂര്‍ ഇരുട്ടില്‍ തപ്പി തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി
backup
May 27 2018 | 04:05 AM
തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ തൃക്കരിപ്പൂരും പരിസരങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി തടസമുണ്ടായതോടെ താലൂക്ക് ആശുപത്രി 24 മണിക്കൂറുകളോളം ഇരുട്ടിലായി.
വൈദ്യുതി നിലച്ചതോടെ ആശുപത്രിയിലെ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും മെഴുകുതിരി വെളിച്ചമായിരുന്നു ആശ്രയം. കോടികള്‍ ചെലവഴിച്ച് ആശുപത്രി സമുച്ചയം ഉണ്ടാക്കിയവര്‍ക്ക് 18 ലക്ഷം രൂപ ചെലവഴിച്ച് ഒരു ജനറേറ്റര്‍ വാങ്ങാന്‍ സാമ്പത്തികമില്ലാതെ പോയോയെന്നണ് ബുദ്ധിമുട്ടനുഭവിച്ച ജനം ചോദിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."