HOME
DETAILS
MAL
ജൈവ കൃഷിക്ക് പ്രോത്സാഹനവുമായി കാര്‍ഷിക വികസന ബാങ്ക്
backup
June 30 2016 | 08:06 AM
ആലുവ: ജൈവ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലുവ സഹകരണ കാര്‍ഷിക ഗ്രാമവികസ ബാങ്കും ജൈവ കൃഷി ആരംഭിച്ചു.
ബാങ്കിന്റെ ടെറസിലാണു ആദ്യ ഘട്ടത്തില്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജീവനാക്കാര്‍ക്കും, ഡയക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. തൈ നട്ടു കൊണ്ട് പദ്ധതി ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയറക്ടര്‍മാരായ കെ.കെ.ജമാല്‍, ജോര്‍ജ്ജ് പി അരീക്കല്‍, സി.ഓമന, എ.പൊന്നപ്പന്പ്പിള്ള, സുഹ് റബീവി, എസ്.നിര്‍മ്മലാനന്ദ കമ്മത്ത്, എം.എ. ചന്ദ്രന്, സെക്രട്ടറി കെ.മോഹനന്, ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അമിത ഷോബി, ബാങ്ക് ഓഡിറ്റര്‍ പ്രിയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."