HOME
DETAILS

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്: ജില്ലയ്ക്ക് നൂറുമേനി

  
backup
May 27 2018 | 05:05 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d


.

 


മലപ്പുറം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും നൂറു ശതമാനം വിജയം. വവിധ സ്‌കൂളുകളില്‍നിന്നായി പരീക്ഷയെഴുതിയ 935 വിദ്യാര്‍ഥികളും വിജയിച്ചു.
നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിപ്പൂര്‍, ഫ്‌ളോറിയറ്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പുളിക്കല്‍, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടിനഗരം, മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി, നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി, ഐയ്‌സ് പബ്ലിക് സ്‌കൂള്‍ മഞ്ചേരി, നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി, ഫാതിമഗിരി ഇംഗ്ലീഷ് സ്‌കൂള്‍ നിലമ്പൂര്‍, പീവീസ് മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍, പീവീസ് പബ്ലിക് സ്‌കൂള്‍ നിലമ്പൂര്‍, സേക്രട് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുപ്പറമ്പ്, ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തിരൂര്‍, എം.ഇ.ടി സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍, എം.ഇ.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂര്‍, എം.ഇ.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താനൂര്‍, ഭാരതീയ വിദ്യാഭവന്‍ തിരുന്നാവായ, ഹില്‍ടോപ് പബ്ലിക് സ്‌കൂള്‍ മറവഞ്ചേരി, ഡല്‍ഹി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വളാഞ്ചേരി, ഡോ. എന്‍.കെ മുഹമ്മദ് മെമ്മോറിയല്‍ എം.ഇ.എസ് സ്‌കൂള്‍ വളാഞ്ചേരി, എം.ഇ.എസ് എന്‍ജിനിയറിങ് കോളജ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം, ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍, കെ.എം.എം സ്‌കൂള്‍ പെരുമ്പടപ്പ്, ദാറുസ്സലാം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങരംകുളം, സെന്റ് ജോസഫസ് ഇംഗ്ലീഷ് സ്‌കൂള്‍ പുത്തനങ്ങാടി, ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ, ഓട്ടണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ വണ്ടൂര്‍, ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ, എം.ഐ.സി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുകര.
വിജയികളെ സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, മലപ്പുറം സഹോദയ, മലപ്പുറം സെന്‍ട്രല്‍ സഹോദയ, കെ.പി.എസ്.എ സഹോദയ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 23നു മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago