HOME
DETAILS

കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ വന്നവരെ മണിക്കൂറുകള്‍ കാത്തിരുത്തിയ ശേഷം മടക്കി അയച്ചു

  
backup
June 30 2016 | 08:06 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8


കൊട്ടിയം: വാക്‌സിനെടുക്കാന്‍ കുഞ്ഞുങ്ങളുമായെത്തിയവരെ പി.എച്ച് .സി വരാന്തയില്‍ പിടിച്ചിരുത്തിയ ശേഷം മരുന്നില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായി പരാതി.
ഇന്നലെ പെന്റാവലന്റ് വാക്‌സിനോടൊപ്പമുള്ള ഐ .പി .വി വാക്‌സിന്‍ എടുക്കാന്‍ തൃക്കോവില്‍വട്ടത്തെ കണ്ണനല്ലൂര്‍ പാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്‌സിയില്‍ എത്തിയവരെയാണ് മണിക്കൂറുകള്‍ കാത്തിരുത്തിയ ശേഷം തിരികെ വിട്ടത്. പി.എച്ച്.സികളില്‍ സാധാരണ എല്ലാ ബുധനാഴ്ചകളിലുമാണ് വാക്‌സിന്‍ എടുക്കുന്നത്. അടുത്ത ബുധനാഴ്ച വരാന്‍ പറഞ്ഞാണ് ഇവരെ പറഞ്ഞയച്ചത്. മുപ്പതോളം പേരാണ് ഇന്നലെ വാക്‌സിനെടുക്കാനെത്തിയത്. തൃക്കോവില്‍വട്ടം പിഎച്ച്‌സി പല കാര്യങ്ങളിലും നിഷ്‌ക്രിയമാണെന്ന് ഇവിടെയത്തുന്നവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  3 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  37 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago