HOME
DETAILS
MAL
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
backup
June 30 2016 | 08:06 AM
കൊല്ലം: ദേശീയ ആരോഗ്യ ദൗത്യ പദ്ധതിയായ ആര് .ബി .എസ് .കെ യുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ സൗജന്യ ചികിത്സാ കേന്ദ്രവും ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയും സംയുക്തമായി പഴയാറ്റിന്‍കുഴി വിമലഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗവ. വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ സബീന സുന്ദരേശ് പരിപാടി ഉദ്ഘാടനം ചെയ്തു. വിമല ഹൃദയ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലിറ്റി മേരി, വൈസ് പ്രിന്‍സിപ്പാള്‍ ഷവേരിയ മേരി, ജി രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."