HOME
DETAILS
MAL
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
backup
June 30 2016 | 08:06 AM
കൊല്ലം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസ കിരണം പദ്ധതിയുടെ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്നുള്ള സഹായം ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും ംംം.ീെരശമഹലെരൗൃശ്യോശശൈീി.ഴീ്.ശി എന്ന വെബ്സൈറ്റിലും ശിശുവികസന പദ്ധതി ഓഫിസുകളിലും മുനിസിപ്പാലിറ്റികളിലെ വയോമിത്രം ഓഫിസുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."