HOME
DETAILS

അനധികൃത ക്വാറിയില്‍നിന്ന് ലോറി പിടികൂടി

  
backup
May 28 2018 | 02:05 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d


ഒറ്റപ്പാലം: അനധികൃത വെട്ടുകല്ല് ക്വാറിയില്‍നിന്ന് ലോറി പിടികൂടി. കരിമ്പുഴ രണ്ടാം വില്ലേജിലെ വാക്കടപ്പുറം പ്രദേശത്തുള്ള അനധികൃത വെട്ടുകല്ല് ക്വാറിയില്‍ നിന്നാണ് ഇന്നലെ രാവിലെ വെട്ടുകല്ല് കയറ്റിയ ലോറി കസ്റ്റഡിയിലെടുത്തത്. റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നടപടി.
പുഴ മണല്‍ കടത്ത്, അനധികൃത വെട്ടുകല്ല് കടത്ത് എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് റവന്യു വകുപ്പ് പരിശോധന ശക്തമാക്കിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലിന്റെ നേതൃത്വത്തിലാണ് അനധികൃത ക്വാറിയില്‍നിന്ന് ലോറി പിടികൂടിയത്. എന്‍.കെ സുനിത, എം.കെ പ്രിയ ലത, യു.എസ് ഫാറൂഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago