HOME
DETAILS
MAL
എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ നാളെ
backup
March 27 2017 | 18:03 PM
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയില്‍ 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവരും, പരാജയപ്പെട്ടതും, സി.ഡി.സി ആയി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതുമായ വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലാത്ത സ്‌കൂള്‍ ഗോയിങ് വിദ്യാര്‍ഥികള്‍ക്കും നാളെ രാവിലെ 10 മുതല്‍ പനമരം ഐ.ടി സ്‌കൂളില്‍ പരീക്ഷ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."