HOME
DETAILS
MAL
പെരുന്നാള്‍ വിരുന്നൊരുക്കി കൊണ്ടോട്ടി ശാദി സില്‍ക്സ്
backup
May 28 2018 | 03:05 AM
കൊണ്ടോട്ടി: വസ്ത്ര വ്യാപാര രംഗത്തു പതിറ്റാണ്ടിന്‍െ പാരമ്പര്യമുള്ള ശാദി സില്‍ക്സ് പുതിയ കളക്ഷനുമായി പെരുന്നാള്‍ വിപണി തുടങ്ങി. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ഏറ്റവും പുതിയ ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ഇടംതന്നെയുണ്ട്. പുതിയ മോഡലുകളിലുള്ള വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ എത്തിച്ചുനല്കുന്നുവെന്നതാണ് പ്രത്യേകത.
വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മാനേജിങ് ഡയരക്ടര്‍ ശാദി മുസ്തഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."