HOME
DETAILS
MAL
പരസ്യബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
backup
March 27 2017 | 20:03 PM
വൈക്കം: വൈക്കം എസ്.എന്‍.ഡി.പി യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനത്തിന്റെയും പ്രചരണാര്‍ഥം കണ്ണംകുളത്തുകടവില്‍ തൂക്കു പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് നശിപ്പിച്ച സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ തുരുത്തുമ്മ 550-ാം നമ്പര്‍ ശാഖാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് പി.സി രമേശന്‍, സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.കെ ബാബു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."