HOME
DETAILS
MAL
ചോദ്യ പേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ഥികള്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചു
backup
March 27 2017 | 20:03 PM
ചേര്‍ത്തല: എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വായമൂടികെട്ടി പ്രതിഷേധിച്ചു.
എന്‍.എസ്.യു ദേശീയ സെക്രട്ടറി എസ്.ശരത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ ജനറല്‍സെക്രട്ടറിഎ.ഡി.തോമസ് അധ്യക്ഷനായി.
ജോസി,ഗംഗാശങ്കര്‍ പ്രകാശ്,എം.അനന്തകൃഷ്ണന്‍,ആര്‍.രവിപ്രസാദ്,സാനുസ്റ്റീഫന്‍,ജോബിന്‍,റോബിന്‍,സെബിന്‍,ക്രിസ്റ്റിന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."