HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
backup
March 27 2017 | 20:03 PM
കുട്ടനാട്: തലവടി പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 28ന് ആരംഭിക്കും.
സമയംപത്തു മുതല്‍ നാലു വരെ. വാര്‍ഡിന്റെ പേരും എത്തേണ്ട സ്ഥലവും തീയതിയും. 11ബി.ആര്.സി തലവടി 28ന്, ഒന്ന് കളങ്ങര യുവധാര 29ന്, 14 എസ്.എന്‍.ഡി.പി ഹാള്‍ 30ന്.റേഷന്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ, 30 രൂപ എന്നിവ കൊണ്ടുവരണം. 60 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."