HOME
DETAILS
MAL
മഞ്ഞപ്പിത്തം: പ്രത്യേകം ശ്രദ്ധിക്കാന്‍
backup
March 27 2017 | 22:03 PM
*പ്രധാനമായും ജലത്തിലൂടെയാണ് മഞ്ഞപ്പിത്ത ബാധയുണ്ടാവുക
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
*രോഗബാധിതര്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക
*വിവാഹാഘോഷങ്ങളിലും മറ്റും ചൂടുവെള്ളം മാത്രം ഉപയോഗിക്കുക
*ജലാശയങ്ങള്‍ക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് അനുബന്ധ മാലിന്യങ്ങള്‍ നീക്കം ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."