HOME
DETAILS
MAL
സമ്മേളനവുമായി ബന്ധമില്ല
backup
March 27 2017 | 22:03 PM
മലപ്പുറം: ഇരിക്കൂര്‍ റഹീമിയ്യ ശരീഅത്ത് കോളജിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളിലും നോട്ടിസുകളിലും പേര് ചേര്‍ത്തത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."