ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം : താഴെപ്പറയുന്ന ഇന്‍സ്‌പെക്ടര്‍മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു.
ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം. പ്രദീപന്‍ കെ- കണ്ണൂര്‍ സിറ്റി (കോസ്റ്റല്‍ പി.എസ്, തലശ്ശേരി), പ്രമോദന്‍ കെ.വി- പേരാവൂര്‍ (കണ്ണൂര്‍ സിറ്റി), കുട്ടികൃഷ്ണന്‍ എ - കോസ്റ്റല്‍ പി.എസ്, തലശ്ശേരി (പേരാവൂര്‍), രാജേന്ദ്രന്‍ എസ് - കൂത്തുപറമ്പ് ( വി.എ.സി ബി, തൃശ്ശൂര്‍), ജോഷി ജോസ് - മട്ടന്നൂര്‍ (കൂത്തുപറമ്പ് ), ജോണ്‍ എ.വി - എസ്.ബി.സി ഐ.ഡി, കോഴിക്കോട് റൂറല്‍ (മട്ടന്നൂര്‍), കെ. വിനോദ് കുമാര്‍ - പയ്യന്നൂര്‍, ആസാദ് മരുതപ്പുഴയില്‍-തലശ്ശേരി (പയ്യന്നൂര്‍), പ്രേമചന്ദന്‍ കെ.ഇ - എസ്.ബി.സി.ഐ.ഡി, കണ്ണൂര്‍ (തലശ്ശേരി), ഉത്തംദാസ് - തൃപ്പൂണിത്തുറ ഹില്‍പാലസ് (എസ്.ബി.സി.ഐ.ഡി, കണ്ണൂര്‍), സുനില്‍ കുമാര്‍ കെ - സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ല്യൂ 3, കണ്ണൂര്‍, (സൈബര്‍ പി.എസ്, കൊച്ചി സിറ്റി), സി.ബി.എന്‍.ഒ - സി.ബി.സി.ഐ.ഡി, ഇ.ഒ ഡബ്ല്യു 2, പാലക്കാട് (സി.ബി.സി.ഐ.ഡി, എച്ച്.എച്ച് ഡബ്ല്യു 3, കണ്ണൂര്‍), രാജന്‍ ടി.പി - കണ്‍ട്രോള്‍ റൂം തൃശ്ശൂര്‍ സിറ്റി (സി.ബി.സി ഐ.ഡി, ഇ.ഒ ഡബ്ല്യു 2), റെജി എബ്രഹാം - മുനയ്ക്കാക്കടവ്, കോസ്റ്റല്‍ പി.എസ് (കണ്‍ട്രോള്‍ റൂം തൃശ്ശൂര്‍ സിറ്റി), എം.കെ സജീവ് - സൈബര്‍ പി എസ്, കൊച്ചി സിറ്റി (നല്ലളം, കോഴിക്കോട് സിറ്റി), റഫീക്ക് കെ - വി.എ.സി.ബി, മലപ്പുറം (വി.എ.സി.ബി, സ്‌പെഷല്‍ സെല്‍, തിരുവനന്തപുരം), എം.സി കുഞ്ഞിമൊയിന്‍ കുട്ടി - വി.എ.സി.ബി, തൃശ്ശൂര്‍ (വി.എ.സി.ബി, മലപ്പുറം), ശ്രീകുമാര്‍ സി - വി.എ.സി.ബി, സതേണ്‍ റേഞ്ച്, തിരുവനന്തപുരം (ശ്രീപത്മനാഭ സ്വാമി ക്ഷേത്രം), കെ.എസ് ബിജു - ശ്രീപത്മനാഭ സ്വാമി ക്ഷേത്രം (വി.എ.സി.ബി, സതേണ്‍ റേഞ്ച്, തിരുവനന്തപുരം), ഷിജു പി.എസ് - വി. എ.സി.ബി, എറണാകുളം യൂനിറ്റ് (തൃപ്പൂണിത്തുറ ഹില്‍പാലസ്, കൊച്ചി സിറ്റി), ഷാജു വി.എസ് - വി.എ.സി.ബി, കൊല്ലം (എസ്.ബി.സി.ഐ.ഡി, പാലക്കാട്), ഷൈജു പി.എല്‍ - വി.എ.സി.ബി, വയനാട് (എസ്.ബി.സി.ഐ.ഡി, കോഴിക്കോട് റൂറല്‍), നസീര്‍ എ - വി.എ സി.ബി, പത്തനംത്തിട്ട (സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ല്യു 1, ആലപ്പുഴ, പത്തനംത്തിട്ട), ബൈജു എല്‍.എസ് നായര്‍ - പത്തനംത്തിട്ട (വി.എ.സി.ബി, പത്തനംത്തിട്ട), ശിവപ്രസാദ് സി. - സൈബര്‍ ക്രൈം പി.എസ്, കോഴിക്കോട് (സി.ബി.സി.ഐ.ഡി, എച്ച്.എച്ച് ഡബ്ല്യു 3, മലപ്പുറം കോഴിക്കോട്), എം.വി അനില്‍ കുമാര്‍ - സി.ബി.സി.ഐ.ഡി, എച്ച് എച്ച്.ഡബ്ല്യു 3, മലപ്പുറം കോഴിക്കോട് (സൈബര്‍ ക്രൈം പി.എസ്, കോഴിക്കോട്), എസ് ജയകുമാര്‍ - കടയ്ക്കല്‍ (വി.എ.സി.ബി, എസ്.ഐ.യു 1, തിരുവനന്തപുരം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."