HOME
DETAILS
MAL
'സമരത്തിനെതിരേ പൊലിസ് നരനായാട്ട്'
backup
March 27 2017 | 22:03 PM
കോഴിക്കോട്: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരുടെ സമരത്തിന് നേരെയുണ്ടായത് പൊലിസിന്റെ നരനായാട്ടാണെന്നും, യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ അക്രമം അപലപനീയമാണെന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."