HOME
DETAILS
MAL
ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: എസ്.ഡി.പി.ഐ
backup
May 28 2018 | 20:05 PM
കോഴിക്കോട്: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കേണ്ടതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.
ചില പൊലിസുകാരെ ബലിയാടാക്കി രക്ഷപ്പെടാവുന്ന സംഭവമല്ല ഇത്. മാനുഷികബോധം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."