HOME
DETAILS
MAL
വനിതാ ഹെല്പ് ലൈന്‍ ആരംഭിച്ചു
backup
March 27 2017 | 22:03 PM
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നടത്തുന്ന പുഴുക്കുത്തുകളെ അതേരീതിയില്‍ സമൂഹത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ വികസന കോര്‍പ്പറേഷന്റെ വനിതാ ഹെല്പ് ലൈന്‍ മിത്ര 181 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ രമേശ് ആര്, ബിന്ദു വി.സി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."