HOME
DETAILS
MAL
ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു
backup
March 27 2017 | 22:03 PM
കൊച്ചി : മലബാര്‍ ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റികളുടെ കാലാവധി നാലു വര്‍ഷമായി കുറച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പാരമ്പര്യേതര ട്രസ്റ്റികള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധി. ഇതു വെട്ടിക്കുറച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."