HOME
DETAILS
MAL
അധ്യാപക തസ്തികകള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി
backup
March 27 2017 | 22:03 PM
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകള്‍ക്ക് ഈ മാസം 27 മുതലുള്ള എല്ലാ വിജ്ഞാപനങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യതകൂടി ഉള്‍പ്പെടുത്താന്‍ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു. പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ മാസത്തില്‍ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ച് മേഖലാതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും പി.എസ്.സി യുടെ ചരിത്ര രേഖ തയാറാക്കുന്നതിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."