HOME
DETAILS
MAL
ക്ഷേമനിധിബോര്‍ഡ് പുനഃസംഘടിപ്പിക്കണം
backup
March 27 2017 | 22:03 PM
വടകര: മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍(എഐടിയുസി) ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബോര്‍ഡ് പിരിച്ചുവിട്ടതുമൂലം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടസപ്പെടുന്ന അവസ്ഥയാണെന്നു യോഗം കുറ്റപ്പെടുത്തി. ഒ.എം.സുധീര്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."