HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
backup
March 27 2017 | 23:03 PM
ബാലുശ്ശേരി: എ.കെ.ശശീന്ദ്രന്റെ നന്മണ്ടയിലെ മണ്ഡലം ക്യാംപ് ഓഫിസ് തകര്‍ത്ത സംഭവത്തില്‍ ഞായറാഴ്ച ബാലുശ്ശേരി പൊലിസ് അറസ്റ്റ്ചെയ്ത മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സെവിന്‍ മോനു, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഫിറോസ്, അരുണ്‍ കക്കോടി എന്നിവരാണ് റിമാന്‍ഡിലായത്.
മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന് എം.എല്‍.എ സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യവുമായിട്ടായിരുന്ന് നന്മണ്ട നിയോജക മണ്ഡലം ഓഫിസിലേക്ക് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."