HOME
DETAILS
MAL
മൂന്നാറില്‍ കേന്ദ്രസംഘം അന്വേഷണം നടത്തണം: കേരള ജനതാ പാര്‍ട്ടി
backup
March 27 2017 | 23:03 PM
കോഴിക്കോട്: മൂന്നാര്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നു കേരള ജനതാ പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.
രാമദാസ് വേങ്ങേരി അധ്യക്ഷനായി. ടി.വി ബാലന്, വി.എം ചന്ദ്രിക അജേഷ്, സദാനന്ദന് ചേളന്നൂര്‍, പി. അബ്ദുല്‍ ലത്തീഫ്, പി. രാധാകൃഷ്ണന്, കെ.യു സരോജിനി, പുഷ്പ വെള്ളിപ്പറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."