HOME
DETAILS
MAL
ചോദ്യചോര്‍ച്ച: നിയമ നടപടി സ്വീകരിക്കുമെന്ന്
backup
March 27 2017 | 23:03 PM
അരീക്കോട്: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കേണ്ടണ്ടത് ചോദ്യങ്ങള്‍ തയ്യാറാക്കിവര്ക്കെതിരേയാണെന്ന് മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി സ്കൂളുകളില്‍ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനി ഉടമ.
ഇതു സംബന്ധിച്ച് നിയമ നടപടിക്ക് ഒരുങ്ങുന്നതായും അരീക്കോട് തോട്ടുമുക്കത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ മെറിറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ കെ.ആര് ശ്രീധരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."