HOME
DETAILS
MAL
പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമത്തിന് നടപടി എടുക്കും: മന്ത്രി
backup
March 27 2017 | 23:03 PM
തിരുവനന്തപുരം: പരമ്പരാഗത തൊഴില്‍ മേഖല സംരക്ഷിക്കാനും നവീകരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്. പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരകൗശല വിദഗ്ധര്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഊര്‍ജിത ഇടപെടലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."