HOME
DETAILS
MAL
റൈസിങ് പൂനെയുടെ പേര് പരിഷ്‌കരിച്ചു
backup
March 27 2017 | 23:03 PM
പൂനെ: ഐ.പി.എല്‍ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ പേര് പരിഷ്‌കരിച്ചു. പുതിയ ടീമിന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് എന്നാണ് പേര്.
എപ്രില്‍ അഞ്ചിനാരംഭിക്കുന്ന ഐ.പി.എല്ലില്‍ ഈ പേരിലാണ് ടീം കളിക്കുക. കഴിഞ്ഞ തവണ കളിക്കാരായിരുന്നു ജയന്റെന്നും എന്നാല്‍ ഇത്തവണ അത് ടീമാണെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."