HOME
DETAILS
MAL
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
backup
May 29 2018 | 08:05 AM
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 86.80.
ദേശീയ തലത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്- 99.60 ശതമാനം വിജയം. ചെന്നൈ, അജ്മീര്‍ എന്നീ മേഖലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലു പേര്‍ക്ക് ഒന്നാം റാങ്ക്.
പ്രഖാര്‍ മിത്തല്‍, റിംസിം അഗ്രവാള്‍, നന്ദിനി ഗാര്‍ഗ് , കൊച്ചി ഭവന്‍സിലെ ശ്രീലക്ഷ്മി എന്നിവര്‍ക്കാണ് റാങ്ക്. 500 ല്‍ 499 മാര്‍ക്ക്.
ഫലമറിയാന്‍: www.results.nic.in, www.cbseresults.nic.in , www.cbse.nic.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."