HOME
DETAILS
MAL
മമ്മൂട്ടി ചിത്രം 'ഗ്രേറ്റ് ഫാദറി'ന്റെ രംഗങ്ങള്‍ ചോര്‍ന്നു
backup
March 28 2017 | 06:03 AM
കൊച്ചി: മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചോര്‍ന്നത്. ഇതിനെതിരെ നിര്‍മാതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. ഈ മാസം 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."