HOME
DETAILS
MAL
യമനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം: 11 മരണം
backup
March 28 2017 | 07:03 AM
സന: യമനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ അല്‍ ഹൗതിലാണ് ആക്രമണമുണ്ടായത്.
അറ് സുരക്ഷ ഉദ്യോഗസ്ഥരും അഞ്ച് അക്രമികളുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദയാണെന്നു സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."