HOME
DETAILS
MAL
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
backup
May 29 2018 | 19:05 PM
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂനിയന്‍ (യു.എഫ്.ബി.യു) ആണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് പണിമുടക്ക് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."