HOME
DETAILS

നിപാ വൈറസ്: കുവൈത്ത് വിമാനത്താവളത്തില്‍ മെഡിക്കല്‍ ഫോം വിതരണം ചെയ്ത് എയര്‍ഇന്ത്യ

  
backup
May 29 2018 | 19:05 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be

കൊണ്ടോട്ടി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കേണ്ട പ്രത്യേക മെഡിക്കല്‍ ഫോം വിതരണം ചെയ്ത് എയര്‍ഇന്ത്യ. കേരളത്തില്‍നിന്ന് കുവൈത്തില്‍ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് ഫോം നല്‍കുന്നത്. കേരളത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് വിമാനത്താവള കവാടത്തില്‍ ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ട സംഘം പ്രത്യേക ഫോം നല്‍കിവരികയാണ്. കണക്ഷന്‍ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യപ്പെടുന്ന പക്ഷം ക്ലിനിക്കില്‍ എത്തി ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മതി.
യാത്രക്കാരന്റെ ശരീരോഷ്മാവ് 37 സെല്‍ഷ്യസില്‍ കൂടുതലാണെന്ന് വിമാനത്താവളത്തിലെ തെര്‍മല്‍ സ്‌കാനര്‍ വഴി ക്ലിനിക്കില്‍ കണ്ടെത്തിയാല്‍ ഇവര്‍ നിര്‍ദേശിക്കപ്പെട്ട ക്ലിനിക്കിലേക്ക് മാറ്റും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago