HOME
DETAILS
MAL
മലപ്പുറം സ്വദേശി സഊദിയില്‍ നിര്യാതനായി
backup
March 28 2017 | 13:03 PM
ദമാം: മലയാളി സഊദിയില്‍ മരണപ്പെട്ടു. മലപ്പുറം അരക്കുപറമ്പ് പുത്തൂര്‍ പുലാപ്പ മഹല്ലിലെ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകന്‍ കൊങ്ങത്ത് അഷ്‌റഫ് ദാരിമി (44) ആണ് ഇന്നലെ സഊദിയിലെ ദമാമിനടുത്ത ജുബൈലില്‍ മരണപ്പെട്ടത്.
ഭാര്യ: താഴെക്കോട് കാപ്പു മുഖത്തെ വെങ്ങാടന്‍ സൈഫുന്നീസ.
മക്കള്‍: മുഹമ്മദ് തസ്ലീം (15)
മുഹമ്മദ് ഫായിസ് (8)
മുഹമ്മദ് സാലിം (നാലര)
ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."