HOME
DETAILS
MAL
മൂന്നാര്‍: അഭിപ്രായം പറയുന്നവര്‍ വിവരദോഷികള്‍- എം.എം മണി
backup
March 28 2017 | 14:03 PM
വടകര: മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നവര്‍ വിവരമില്ലാത്തവരാണെന്നു വൈദ്യുതി മന്ത്രി എം.എം.മണി. എസ്.രാജേന്ദ്രന് എം.എല്‍.എക്ക് മൂന്നാറില്‍ എട്ടുസെന്റ് ഭൂമി മാത്രമേയുള്ളൂ. അദ്ദേഹം അവിടെ പിറന്നു വളര്‍ന്നവനാണ്. അദ്ദേഹത്തെക്കുറിച്ച് ഇല്ലാവചനം ആരും പറയേണ്ട. മൂന്നാറിലെ ഭൂരിഭാഗം സ്ഥലവും കണ്ണന്‍ദേവന്‍ ഗ്രൂപ്പിന്റെ കൈയിലാണ്. മൂന്നാര്‍ വിഷയത്തില്‍ മറ്റുതരത്തിലുള്ള അഭ്രിപ്രായപ്രകടനം നടത്തുന്നവരെ വിവരദോഷികള്‍ എന്നേ വിളിക്കാനാകൂ. ഇക്കാര്യത്തില്‍ വി.എസിന്റെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വി.എസിന് മറുപടി പറയാന്‍ താന്‍ ആളല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."