HOME
DETAILS
MAL
മലയാളി വീട്ടുവേലക്കാരി മരിച്ചനിലയില്‍
backup
March 28 2017 | 14:03 PM
ജിദ്ദ: ബുറൈദില്‍ സ്വദേശി പൗരന്റെ വീട്ടിലേക്ക് രണ്ടു മാസം മുമ്പ് എത്തിയ മലയാളി വീട്ടുവേലക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കുറുവിലങ്ങി സ്വദേശിനി മേരി ഡേവിഡ് മാത്യൂവിനെയാണ് (53) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ്: ബേബി. മകന്‍: ബിനു. മകള്‍: അനു മാത്യു (കൊല്‍ക്കത്തയില്‍ നഴ്‌സ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."