HOME
DETAILS
MAL
നെല്ലിപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
backup
March 28 2017 | 18:03 PM
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ പാലത്തിന് താഴെ 45 വയസ് തോന്നിക്കുന്ന യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. മൃതദേഹം പാലക്കാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."