HOME
DETAILS
MAL
കാഡാ സംഘം സന്ദര്‍ശിച്ചു
backup
March 28 2017 | 18:03 PM
മണ്ണാര്‍ക്കാട്: കാച്ച് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി (കാഡ) പദ്ധതി അവസാനിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ജലകമ്മീഷന്‍ സംഘം കാഞ്ഞിരപ്പുഴ ഡാമും, കനാലുകളും സന്ദര്‍ശിച്ചു. കാഡാ പദ്ധതി പ്രകാരമുളള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."