HOME
DETAILS

കൈരാനയിലും ഭണ്ഡാര-ഗോണ്ഡിയയിലും ഇന്ന് റീ-പോളിങ്

  
backup
May 29 2018 | 20:05 PM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%be%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%be%e0%b4%b0-%e0%b4%97%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf

ന്യൂഡല്‍ഹി: വോട്ടെടുപ്പ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ആക്ഷേപമുയര്‍ന്ന ലോക്‌സഭാ മണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയിലും ഇന്ന് റീ-പോളിങ് നടക്കും. കൈരാനയിലെ 73 പോളിങ് സ്റ്റേഷനുകളിലും ഭണ്ഡാര-ഗോണ്ഡിയയിലെ 49 പോളിങ് സ്റ്റേഷനുകളിലും റീ-പോളിങ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
തിങ്കാളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെയും നിരവധി പ്രദേശങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായിരുന്നു. ഇതിനെ തുടര്‍ന്ന് റീ-പോളിങ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് യന്ത്രത്തില്‍ തകരാറില്ലെന്നും വിവിപാറ്റിനാണ് പ്രശ്‌നമുണ്ടായതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ വിവിപാറ്റ് യന്ത്രങ്ങള്‍ പുതിയതും ഇത് ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും ഒ.പി റാവത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago