HOME
DETAILS
MAL
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
backup
May 30 2018 | 04:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂനിയന്‍ (യു.എഫ്.ബി.യു) ആണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് പണിമുടക്ക് നോട്ടിസ് നല്‍കിയത്.
രാജ്യത്താകെയുള്ള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുന്നത് ബാങ്കിങ് മേഖല സ്തംഭിക്കുന്നതിന് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."