HOME
DETAILS
MAL
ജീവിത ശൈലീ രോഗങ്ങള്‍: മെഡിക്കല്‍ ക്യാംപ് നടത്തി
backup
March 28 2017 | 19:03 PM
പരപ്പനങ്ങാടി: ലയണ്‍സ് ക്ലബ്ബ് പരപ്പനങ്ങാടി, വള്ളിക്കുന്നിലെ മാണിയംകുളം റസിഡന്റ്സ് അസോസിയേഷന് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്ടെ ഇക്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി. സിഡ്കൊ ചെയര്മാന് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വിശ്വനാഥന് അധ്യക്ഷനായി. അഡ്വ.എന്‍ മുഹമ്മദ് ഹനീഫ, സി.കെ.ഷാഹിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ ചികിത്സയ്ക്കും സംവിധാനമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."