HOME
DETAILS

കെവിനെ റോഡില്‍ ഇറക്കിക്കിടത്തുന്നത് കണ്ടു: അനീഷ്

  
backup
May 30 2018 | 06:05 AM

30-05-2018-keralam-kevin-murder-aneesh

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനെ അവസാനമായി കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് അനീഷ് പറഞ്ഞു. തനിക്ക് ഛര്‍ദ്ദിക്കാനായി വാഹനം നിര്‍ത്തിയപ്പോളാണ് കെവിനെ അവസാനമായി കാണുന്നത്. അപ്പോള്‍ അവര്‍ കെവിനെ വാഹനത്തില്‍ നിന്ന് ഇറക്കി റോഡില്‍കിടത്തുന്നത് കണ്ടു. ഉടനെ താന്‍ അബോധാവസ്ഥയിലായി.

മര്‍ദ്ദനമേറ്റ് പൂര്‍ണമായും തളര്‍ന്ന കെവിന്‍ ഇറങ്ങിയോടിയെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം പുലര്‍ച്ചെ നാലു മണിയോടെയാണ് കെവിനെ കാറില്‍ നിന്നും ഇറക്കിക്കിടത്തുന്നത് കണ്ടത്. രാവിലെ ആറുമണിയ്ക്ക് ശേഷം പ്രതികള്‍ തിരിച്ചെത്തിയ ശേഷമാണ് കെവിന്‍ ഓടിപ്പോയകാര്യം പറയുന്നതെന്നും അനീഷ് ചൂണ്ടിക്കാട്ടി.

അതേസമയം, കെവിനെ സാനുവും സംഘവും തട്ടിക്കൊണ്ടുപോയത് പൊലിസിന്റെ അറിവോടെയാണെന്ന് അനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തങ്ങളെ തട്ടിക്കൊണ്ട് പോകുന്ന സമയത്ത് മുഖ്യപ്രതി സാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു.

തലേദിവസം രാത്രി പട്രോളിംഗിനിടെ സാനുവിനെ എസ്.ഐ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ എസ്.ഐക്ക് 10000 രൂപ നല്‍കിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറയുന്നു.

പ്രതികള്‍ വീടാക്രമിക്കുന്ന സമയത്ത് 100 മീറ്റര്‍ അപ്പുറത്ത് എസ്.ഐ ഉണ്ടായിരുന്നതായും അനീഷ് വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago