HOME
DETAILS

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: നഗരസഭാ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  
backup
March 28 2017 | 20:03 PM

%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1-11


വളാഞ്ചേരി: വളാഞ്ചേരിയില്‍ നടന്നു വന്ന വി.എഫ്.എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാനുള്ള നഗരസഭ ഉത്തരവ് കേരള ഹൈക്കോടതി സ്‌റ്റേചെയ്തു.
വി.എ.എഫ്.എ സെക്രട്ടറി വി.പി അബ്ദുറഹിമാന്‍ അഡ്വ:സഹീര്‍ ഇബ്രാഹിം മുഖേന നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവായത്. എസ്.എസ്.എല്‍.സി.പരീക്ഷക്കാലം ഒഴിവാക്കി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് നഗരസഭ  അനുമതി നല്‍കിയിരുന്നു.
എന്നാല്‍ നഗരസഭയുടെ തീരുമാനത്തിനു വിരുദ്ധമായി എസ്.എസ്.എല്‍.സി പരീക്ഷാ സമയത്തും കളിനടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കണമെന്നാവശ്യപെട്ട് ഫുട്‌ബോള്‍ സംഘാടകസമിതിക്ക് നഗരസഭ സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ നഗരസഭ നോട്ടിസ് വക വെക്കാതെ വീണ്ടും കളി നടത്തിയതിനെ തുടര്‍ന്ന് പൊലിസിന്റ സഹായത്തോടെ നഗരസഭ അധികൃതര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം അടച്ച് സീല്‍ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും കളി പുനരാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago