HOME
DETAILS
MAL
മുണ്ടേരി പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തം
backup
March 28 2017 | 21:03 PM
ചക്കരക്കല്‍: മുണ്ടേരി പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായതിന്റെ പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന് അധ്യക്ഷനായി. സി.പി സജിവന്, എം.സി മോഹനന്, മഹിജ, ആര്.കെ പത്മനാഭന്, പി.സി അഹമ്മദ് കുട്ടി, എന്‍ നിജില്‍, പി.കെ ശബരീഷ്കുമാര്‍, മുണ്ടേരി ഗംഗാധരന്, കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."